മൂന്നു കവിതകൾ

പ്രണയം

മുറിവുണങ്ങാത്ത
ഹൃദയത്തിന്റെ
മരണമില്ലാത്ത വേദന

കാമം

പെയ്‌തുപോയ രേതസ്സിന്റെ
ഗോസിപ്പു നിറഞ്ഞ
അവസ്ഥാന്തരം

സ്നേഹം

കഥയിൽ
കാക്ക കണ്ട കുടത്തിലെ
അവസാനത്തെ
തിരുരക്തം

Generated from archived content: poem1_mar15_07.html Author: ajithan_chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here