സൂത്രം

പൂവിറുത്താലും

ഇലയൊടിച്ചാലും

മുറുകെ പുണർന്നാലും,

നീയൊഴുക്കും ചോര! ആരുടേയും കരളലിയിക്കും

കള്ളീ….‘ വാട്ട്‌ ആൻ ഐഡിയ’!

ഒന്നുപറയാമോ?

ജീവിച്ചോട്ടെയിവിടെ ഞാനൊരു പാവം പെൺക്കുട്ടി.

Generated from archived content: story2_april2_09.html Author: ajijesh_pachatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here