ബെറ്റ്‌

ജീവനറുക്കാം

നെഞ്ച്‌ കീറാം

മിടിക്കുന്ന ഹൃദയം വെട്ടിപ്പൊളിക്കാം.

ഉള്ളിലെവിടെയെങ്കിലും എന്നെ കണ്ടില്ലെങ്കിൽ….., കണ്ടില്ലെങ്കിൽ മാത്രം

ഞാനെന്റെ ജീവൻ തിരികെ ചോദിക്കും.

Generated from archived content: story1_april2_09.html Author: ajijesh_pachatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English