പ്രശാന്ത സുന്ദരമായിരുന്നു മലമുകളിലെ ബുദ്ധക്ഷേത്രം. തിരിച്ചുളള യാത്ര തുടങ്ങുമ്പോൾ റോഡ് പതിയെ വിജനമാവുകയായിരുന്നു… “മാവോ വോ സാലേകോ…” ആവിഷ്‌ക്കാരത്തിലെ ചാരുതയും നൈർമ്മല്യവും കൊണ്ട് അനുവാചകരെ സഹയാത്രികരാക്കി കഥ പറയുന്ന അജി തകഴിയുടെ ആദ്യ ചെറുകഥാ സമാഹാരം. മൃണാളിനിയുടെ ദുപ്പട്ട, തസ്‌നീം, മൂന്നാമത്തെ ശിവരാത്രി, മരണത്തെക്കുറിച്ച്, മഴയുടെ ആരവം, ഫോട്ടോസ്‌റ്റാറ്റിനെ സ്‌നേഹിച്ച പെൺകുട്ടി എന്നിങ്ങനെ ശ്രദ്ധേയമായ പതിനാലു കഥകൾ.
വില – 35.00, പ്രഭാത് ബുക്‌സ് ഹൗസ്
Generated from archived content: book1_nov23_05.html Author: aji_thakazhi
Click this button or press Ctrl+G to toggle between Malayalam and English