ഞാൻ ഏകൻ

ഞാൻ ഏകൻ

സത്യം പറയുന്നവൻ ഏകൻ

നേരു ചികയുന്നവൻ ഏകൻ

പണമില്ലാത്തവൻ ഏകൻ

ഏകനായ്‌ ജനിച്ചു

ഏകനായ്‌ ജീവിച്ചു

ഏകനായ്‌ മരിച്ചു

ഞാൻ ഏകൻ.

Generated from archived content: poem2_mar20_10.html Author: abhijith_narangali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here