ബുദ്ധിയുള്ള വിഡ്‌ഢി

എടാ ബുദ്ധിയുള്ള വിഡ്‌ഢീ, വടവൃക്ഷംപോലെ പടർന്ന്‌ പന്തലിച്ച്‌ തളിർത്ത്‌ നിൽക്കുന്ന നിന്റെ ഈ ജീവിതമൊന്ന്‌ വെട്ടിയറഞ്ഞ്‌ കാച്ചിക്കുറുക്കി നോക്കൂ. ചട്ടിയിൽ ഒരു തുടം ദുഃഖം മാത്രം അവശേഷിക്കും അല്ലേ.

പിന്നെന്തിനാ ചങ്ങാതി, കൂട്ടികൊടുത്തും കുതികാൽ വെട്ടിയും വെട്ടിപ്പിടിക്കാൻ ഈ പരം പാച്ചിൽ.

Generated from archived content: story1_sep17_09.html Author: abdullatheef_pathiyankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here