പാരിൽ ചെയ്യാനിനി പാപങ്ങളൊന്നുമില്ല
എന്നവതാര ലക്ഷ്യം പൂർണ്ണം
കാലനെന്നെ മടക്കി വിളിച്ചു
ചിത്രഗുപ്തൻ പാപപ്പട്ടിക വായിക്കുന്നു
കാലൻ കാലന്റെ പോത്തിന്റെ
പുറത്തു മുരളുന്നു
അതിനിടക്കു കാലന്റെ ദയനീയസ്വരം
ഇനിയും കേട്ടിരുന്നാൽ
ഞാൻ വിശന്നു മരിക്കും
Generated from archived content: poem1_nov17_08.html Author: aajithan