മാഫിയ

” മഴയൊന്നൊതുങ്ങട്ടേടീ;
പുഴക്കഴുവേറി മോളുമാരെ,
കൊല്ലാക്കൊലയുണ്ടതുറപ്പാ;
നിന്നെ ഒക്കെ ഞങ്ങള്‍-

വഴിയാധാരം നിര്‍ഗതി
വിതുമ്പുന്നേരവും,
പല്ലിറുമ്മിച്ചൊല്ലുന്നു;
നമ്മിലെ മണ്‍മണല്‍ ‍ലാഭ-
മാഫിയപ്രഭുക്കള്‍!!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English