എല്ലാര്‍ക്കും വട്ടാണ്…?
ഈയെനിക്കും വട്ടാണ്…?
വട്ട്….വട്ട്……വട്ട്…വട്ട്….!
വട്ട്…..വട്ടാണ്….!?
അങ്ങോട്ട് പോകണോ…?
ഇങ്ങോട്ട് പോകണോ…?
എങ്ങോട്ടും പോകാ-
നൊരിടോമില്ലാതെ…?
എന്നോട് മിണ്ടാതെ..?
നിന്നോട് മിണ്ടാതെ..?
ആരോടും മിണ്ടാതെ,
മണ്ടി നിക്കണ്…?
ഡോട്ടരെ കാണണം..?
മരുന്ന് കുറിക്കണം..?
എന്നിട്ട്…സുഖായി..
സ്വപ്നോം…കാണണം…?
Click this button or press Ctrl+G to toggle between Malayalam and English