എം സുകുമാരൻ അനുസ്മരണം

 

image-1മലയാള രാഷ്ട്രീയ കഥകളുടെ കുലപതിയായിരുന്ന എം സുകുമാരന്റെ ഓർമ്മയിൽ ഒരു ദിവസം.ഇന്ന് വൈകുന്നേരം നെടുമങ്ങാട് ടൗൺ എൽപി എസ്സിൽ എം സുകുമാരൻ അനുസ്മരണം നടക്കും.പരിപാടിയിൽ പ്രദീപ് പനങ്ങാട് ,ബി ബാലചന്ദ്രൻ,അനിൽ വെങ്കോട് ,രാജേഷ് കെ .എരുമേലി ,രാജേഷ് ചിറപ്പാട് എന്നനിവർ സംസാരിക്കും,പി കെ സുധി വിനീഷ് കളത്തറ, അമൽ എന്നിവർ കഥാവായന നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here