എം.സുകുമാരന്‍ പുരസ്‌കാരം ഷീബ.ഷീബ. ഇ.കെയ്ക്ക് By പുഴ - March 9, 2020 tweet എം.സുകുമാരന്‍ പുരസ്‌കാരത്തിന് യുവതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി ഷീബ. ഇ.കെ. അര്‍ഹയായി. ഷീബയുടെ ‘കനലെഴുത്ത്‘ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഷീബ.ഇ.കെ. പുരസ്‌കാരം സ്വീകരിച്ചു. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ