എം.എൻ‌. വിജയൻ സ്മാരക പുരസ്കാരം സുനിൽ‌ പി. ഇളയിടത്തിന്

പ്രൊഫ. എം.എൻ‌. വിജയൻ സ്മാരക പുരസ്കാരം സുനിൽ‌ പി. ഇളയിടത്തിന് . 50,000 രൂപയാണ് അവാർഡ് തുക. കളരിപ്പറമ്പ് പ്രഫ. എം.എൻ. വിജയൻ സ്മാരക പഠനകേന്ദ്രവും മതിലകം ഗ്രാമീണ വായനശാലയും ചേർന്നാണു പുരസ്കാരം നൽകുന്നത്. പ്രഭാഷണങ്ങളിലൂടെ കേരളത്തിലെ ജനതയെ പ്രബുദ്ധമാക്കാൻ പരിശ്രമിച്ച എം എൻ വിജയന്റെ പേരിൽ നൽകുന്ന പുരസ്‌കാരം മികച്ച പ്രഭാഷകർക്ക് ആണ് നൽകുന്നത്. ജനുവരിയിൽ സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here