മയ്യഴിയുടെ കഥാകാരൻ സിനിമക്ക് തിരക്കഥയെഴുതുന്നു. പ്രശസ്ത സംവിധായകൻ ഹരികുമാർ ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നത് മുകുന്ദനാണ്. കണ്ണൂർ പയ്യാമ്പലം ഗെസ്റ്റ്ഹൗസിൽ വെച്ചാണ് മലയാളത്തിന്റെ എഴുത്തുകാരൻ പുതിയൊരു മേഖലയിലേക്ക് കടക്കുന്നത്. മുകുന്ദന്റെ കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തുന്നത് നടി പാർവ്വതിയും, ബിജുമേനോനുമാണ്.
Home പുഴ മാഗസിന്