മൃത്യുഞ്ജയം കാവ്യജീവിതം

mk-sanu

പ്രഭാഷകനും, നിരൂപകനും എഴുത്തുകാരനുമായ   പ്രൊഫ. എം. കെ. സാനു രചിച്ച കുമാരനാശാന്റെ ജീവചരിത്രം മൃത്യുഞ്ജയം കാവ്യജീവിതം ഇന്നലെ  കൃതി പുസ്തകമേളയിൽ വെച്ച് പ്രകാശിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗ്രന്ഥാലോകം എഡിറ്ററും കൃതി ജനറൽ കൺവീനറുമായ എസ്. രമേശനു നൽകിയായിരുന്നു പ്രകാശനം . മുൻ എം.പിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English