ലോ വോൾട്ടേജിൽ ഒരു ബൾബ് By പുഴ - October 16, 2017 tweet പ്രവാസം മാനസികമായ ഒരു പരീക്ഷണം കൂടിയാണ്. നാടിന്റെ മണവും ,വെളിച്ചവും വിട്ടുനിൽക്കുന്നവൻ അപരിചിത ദേശത്തിൽ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ വലുതാണ്. പ്രവാസവും ,ജീവിതവും, ഓർമകളും ഇഴ ചേർത്ത് തുന്നിയ പുസ്തകം. പ്രസാധകർ സൈകതം വില 80 രൂപ അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ