ലോക  പ്രണയകവിതകൾ; ഒരു വിവർത്തന സമാഹാരം

മാധ്യമപ്രവർത്തകനായ ബാബു രാമചന്ദ്രൻ വിവർത്തനം ചെയ്ത ലോക പ്രണയകവിതകൾ പ്രസിദ്ധീകരിച്ചു.
ഫെർണാണ്ടോ പെസോഅ, നാസിം ഹിക്‌മത്ത്,ഹാലിനപോസ്‌വിയാറ്റ്‌സ്‌കോവ, ഡോറോത്തി പാർക്കർ, ചാൾസ് ബുക്കൊവ്സ്കി, എണസ്റ്റോ കർദ്ദിനാൾ, സെമാൽ സുരേയ, ഓർഹൻ വേലി കാനിക്, വേര പാവ്ലോവ, അന്ന സ്വിർ, ഹൂലിയോ കോർത്തസാർ, അന്ന അഖ്മതോവ, തിയഡോർ സ്പെൻസർ, ഇ ഈഥൽബേർട്ട് മില്ലർ, ഇബ്തിസാം ബറക്കാത്,  ദിനേശ് അധികാരി, പേറി സത്താറ, സാറാ ടീസ്ഡെയ്ൽ, ജോർജി ഗോസ്പോദിനൊവ്, ഇസുമി ഷിബികു, ഇമ്മാനുവൽ ഓർട്ടിസ്, ലോവൺ ബ്രൗൺ , വെൻഡൽ ബെറി, റിച്ചാർഡ് ബ്രോട്ടിഗൻ, ജൂഡിത്ത് വിയോഴ്സ്റ്റ്, ലോറൻസ് റാബ് ,  വില്യം വാറിങ് ക്യൂണി, കിം അഡോണിസിയോ, സെസ്ലാവ് മിലോഷ്,  സുഹൈർ ഹമ്മാദ്, അനൈസ് നിൻ, താനിയ ഡി റൊസാരിയോ തുടങ്ങിയവരുടെ കവിതകളാണ് പുസ്തകത്തിലുള്ളത്.

ഇതുകൂടാതെ ഹരിവംശ്റായ് ബച്ചൻ, രഘുവീർ സഹായ്, അമൃത പ്രീതം,  ശ്രീനിവാസ് രായപ്രോൾ,  കല്യാൺജി, സർവേശ്വർ ദയാൽ സക്സേന, അല്ലമ രാജു സുബ്രഹ്മണ്യ കവി, നബനീത ദേവ് സെൻ, നാംദേവ് ധസൽ, ഗഗൻ ഗിൽ, കബിത സിൻഹ, ആലോക് ധൻവാ, ഗ്യാനേന്ദ്രപതി, ദുഷ്യന്ത് കുമാർ ത്യാഗി, ബദ്രി നാരായൺ, രാജ് ശേഖർ ഉപാസന ഝാ, ബാബുഷ കോലി, മന്ദാക്രാന്താ സെൻ തിടങ്ങിയവരുടെ ഇന്ത്യൻ കവിതകളും.

പുസ്തകത്തിൻ്റെ മുഖവില : 150 ക. വിപിപി അയച്ചു കിട്ടാൻ നിങ്ങളുടെ പേരും മേൽവിലാസവും 9400294893 ലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.  മുൻ‌കൂർ ജി പേ ചെയ്തും കോപ്പി സ്വന്തമാക്കാവുന്നതാണ്.
പുസ്തകത്തിന്റെ ആമസോൺ link :
https://www.amazon.in/dp/9391407188?ref=myi_title_dp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here