നവംബർ ഒന്നു മുതൽ കുന്നംകുളത്ത് നടക്കുന്ന സ്കൂൾ ശാസ്‌ത്രോത്സവത്തിന് ലോഗോ ഡിസൈനുകൾ ക്ഷണിച്ചു.
ഒക്ടോബർ 5 വൈകീട്ട് അഞ്ചിന് മുൻപായി ഷിബു ആർ.എസ്., അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 695 014