വെള്ളിയാകുളം സാഹിതി, സാഹിത്യ സംഗമവും നോവൽ ചർച്ചയും നടത്തി. തെന്നൂർ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. എം.ഡി. വിശ്വംഭരൻ അധ്യക്ഷനായി. പി.പി. പ്രകാശൻ പ്രബന്ധം അവതരിപ്പിച്ചു. സി.എൻ. ബാബു, ഉല്ലല ബാബു, മംഗളൻ തൈക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ദാസപ്പൻ ചെമ്പകശ്ശേരി, ഗീത തുറവൂർ, ലീനാ രാജു, വിജയൻ എരമല്ലൂർ, മാധവ് വാസുദേവ്, അശോകൻ ചേർത്തല, മീനാക്ഷിയമ്മ, ടി.പി. മിനിമോൾ, ജോളി ചെറിയാൻ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.
Click this button or press Ctrl+G to toggle between Malayalam and English