മാതൃഭൂമിയുടെ കഥാപുരസ്കാരത്തിനായുള്ള മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് ലിറ്റ്മോസ്ഫിയർ ഒരു പുസ്തകംപുറത്തിറക്കുകയാണ്.
ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ പേരിലേയ്ക്ക് പുസ്തകം എത്തിക്കുക എന്ന പോളിസി പിന്തുടരുന്നതിന്റെ ഭാഗമായി, റോയൽട്ടി ഉപേക്ഷിച്ച് എഴുത്തുകാരും, പ്രിന്റിംഗിന്റെയും ടൈപ്പ്സെറ്റിംഗിന്റെയും ചിലവ് മാത്രമെടുത്ത് ലിറ്റ്മോസ്ഫിയർ എന്ന പ്രസാധകരാണ് ഇതു ചെയ്യുന്നത്. പുസ്തകത്തിലേക്കുള്ള ചിത്രങ്ങൾ ആർടിസ്റ്റ് സൗജന്യമായി വരച്ചു നൽകും.