കുസാറ്റ് ഹരിതസാഹിത്യ പഠനകേന്ദ്രവും സാഹിത്യ അക്കാദമിയും ചേർന്ന സാഹിത്യസദസ്സ് സംഘടിപ്പിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രൊഫസർ ഡോ. വത്സലൻ വാതുശ്ശേരി, ഡോ. മിനി പ്രസാദ്, ഡോ. കെ.ആർ. സജിത, ഡോ. വി. അനൂപ്, ഡോ. ആർ. ശശിധരൻ, ഡോ. കെ. അജിത എന്നിവർ സംസാരിച്ചു.