സംസ്കാരയുടെ സാന്നിധ്യത്തിൽ ചേർത്തലയിൽ സാഹിത്യ സംഗമം നടന്നു. കയലൂർത്തെ ചന്ദ്രകാന്തയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പൂച്ചാക്കൽ ഷാഹുൽ അധ്യക്ഷനായി. പള്ളിപ്പുറം രവി പരിപാടി ഉദ്ഘാടനം ചെയ്തു. വെട്ടക്കൽ മജീദ്, ഗീത തുറവൂർ,രാധാമണി പരമേശ്വരൻ, ജോസഫ് മാരാരിക്കുളം, ബി സുജാതൻ, എസ് എൽ പുരം ശാന്തകുമാരി, മാധവ് കെ ,പ്രസന്നൻ അന്ധകാരനഴി, ഫിലോമിന സേവിയർ തുടങ്ങിയവർ പങ്കെടുത്തു
Home പുഴ മാഗസിന്