സാഹിത്യ ആസ്വാദന ക്ലാസ് By പുഴ - July 9, 2022 tweet മനക്കുളങ്ങര ഗ്രാമീണ വായനശാലയും മനക്കുളങ്ങര കെ.വി.യു.പി. സ്കൂളും സംയുക്തമായി സാഹിത്യ ആസ്വാദന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ആർ. രജീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും നടത്തി. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ