കലക്ക് സാഹിത്യ ക്യാമ്പ് : രചനകൾ ക്ഷണിക്കുന്നു

യുവ  എഴുത്തുകാര്‍ക്കായി ഫെബ്രുവരി 4,5,6 തിയ്യതികളില്‍ നാദിയ (ദാറുന്നജാത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടന) ക്കു കീഴില്‍ വയനാട് വൈത്തിരിയിൽ വെച്ച് നടത്തപ്പെടുന്ന സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുവ എഴുത്തുകാരിൽ നിന്നും രചനകൾ ക്ഷണിക്കുന്നു.

നിയമാവലികൾ

18-35 വയസ്സിന് ഇടയിലുള്ളവരായിരിക്കണം.
രചന മൗലികമായിരിക്കണം.  രചന  മലയാളത്തിലായിരിക്കണം. അയക്കുന്ന കൃതി മുമ്പ് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആവാം.
ഒരാളുടെ ഏറ്റവും മികച്ച ഒരു രചന മാത്രം അയക്കുക.കഥ / കവിത എന്നീ ഇനങ്ങളിൽ ഏതെങ്കിലുമൊന്നിൽ മാത്രമേ സൃഷ്ടികൾ അയക്കാവൂ
ജനുവരി 15 ന് മുമ്പായി താഴെ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്ത് കൃതി അതിനൊപ്പം ചേർക്കുകയോ താഴെ നൽകിയിരിക്കുന്ന mail ഐഡിയിലേക്ക് നേരിട്ട് അയക്കുകയോ ചെയ്യാം .

Registration link 👇
https://forms.gle/c4sKjYGBt7vYqiCG9

Mail id 👇
Kalakksahithyacamp@gmail.com

കൂടുതൽ വിവരങ്ങൾക്ക്
Contact :
8848721876
7591955304

അവസാന തീയതി Jan- 15-2022

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here