കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സ്സെപ്റ്റംബർ 22,23
‘നമ്മുടെ കാലം നമ്മുടെ സാഹിത്യം’ എന്ന വിഷയത്തിൽ മലയാളത്തിലെ 18 പ്രമുഖ എഴുത്തുകാർ കേരളത്തിലെ സർവകലാശാല വിദ്യാർഥികളോടെ സംവാദിക്കുന്നു.
മലയാള സാഹിത്യത്തെ പ്രതിനിധീകരിച്ച് അശോകൻ ചെരുവിൽ ,കെ .സി .നാരായണൻ , റോസി തമ്പി ,പി.ഗീത ,എം .വി .നാരായണൻ ,വൈശാഖൻ ,കെ.പി.മോഹനൻ,വി.ആർ .സുധീഷ് ,പി.ഗീത ,സിവിക് ചന്ദ്രൻ ,ടി.ഡി.രാമകൃഷ്ണൻ ,കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് ശില്പശാല ഡയറക്‌ടറും സാഹിത്യകാരനുമായ വിജി തമ്പിയെ ബന്ധപ്പെടാം
വി ജി തമ്പി – 9020769923