കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണമേഖലയില്‍ ഗ്രന്ഥശാലകള്‍ തുറക്കുന്ന അക്ഷരനിധി പദ്ധതിക്ക് ആരംഭം കുറിക്കുന്നു. ഈവര്‍ഷം 50 ഗ്രന്ഥശാലകള്‍ ആരംഭിക്കുകയാണു ലക്ഷ്യം. തിരക്ക് നിറഞ്ഞ ജീവിതത്തിനിടയില്‍ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് സമിതി പ്രതീക്ഷിക്കുന്നത്
Home പുഴ മാഗസിന്