ലിഖിത ദാസിന് യുവകവി പുരസ്‌കാരം

22548872_1250765371722436_8250617638946158015_o

നാലാമത് ഹൊറൈസണ് യുവകവി പുരസ്‌കാരം പ്രഖ്യാപിച്ചു. ലിഖിത ദാസാണ് പുരസ്കാരത്തിനർഹയായത്. പുതിയ കവികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.ഡിസംബറിൽ നടക്കുന്ന വാർഷികാഘോഷ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം കൈമാറും എന്ന് സംഘാടകർ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here