മനുഷ്യ ജീവിതം ആകസ്മികതളുടേതാണ്. അത് ചിലപ്പോൾ കടുത്ത ഏകാന്തതകളുടെ ഒരു ദ്വീപിലേക്ക് ആജീവനാന്തം ഒരാളെ പറിച്ചുനടുന്നു. സ്വപ്നങ്ങളും മുറിവുകളും ചേർന്നെഴുതിയ പുതിയ ലോകം അവർക്കു മുന്നിൽ തുറന്നിടുന്നു. ജീവിതത്തിന്റെ വഴിയിൽ ഒറ്റയാക്കപ്പെട്ടുപോയ അഹല്യ എന്ന യുവതിയുടെ കഥയാണ് ഈ നോവലിൽ ആവിഷ്കരിക്കുന്നത്.കുടുംബ ബന്ധങ്ങളുടെ പവിത്രതയും ,അർത്ഥ ശൂന്യതയും അത്യന്തം ഹൃദയഹാരിയായ രീതിയിൽ ഇഴചേർത്തെഴുതിയ എം ആർ ബാബുവിന്റെ നോവൽ
പ്രസാധകർ പായൽ ബുക്ക്സ്
വില 160 രൂപ