ജീവിതവും മരണവും

ജീവിതം ജ്വാല പോലെയാവണം
മരണം കാറ്റുപോലെയാവണം
കിടന്നു ജീവിക്കരുതൊരു നാളുപോലും
കിടന്നു മരിക്കരുതൊരു ഭാരമായാർക്കും നിവർന്നുനിന്നുതന്നെജീവിക്കണമീ ജീവിതകാലം….

പിന്നെ,  മന്ദസ്മിതം തൂകിയങ്ങനെ മരിച്ചു കിടക്കണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here