y pസംസ്ഥാന സർക്കാർ ആരംഭിച്ച നവകേരള ലോട്ടറിയുടെ പ്രചാരണവും വില്പനയുമായി കാക്കൂർ ഗ്രാമീണ വായനശാല പ്രവർത്തകർ. വീടുകൾ കയിറിയിറങ്ങി പരമാവധി ടിക്കറ്റുകൾ വിൽക്കാനാണ് ശ്രമം. വിതരണോദ്ഘാടനം ഗ്രന്ഥശാല പഞ്ചായത്ത് നേതൃസമിതി പ്രസിഡന്റ് അനിൽ ചെറിയാൻ നിർവഹിച്ചു. ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.പി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. എസ്. ശ്രീനിവാസൻ ആദ്യ വില്പന സ്വീകരിച്ചു.
Home പുഴ മാഗസിന്