ലൈ​ബ്ര​റി ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ്

കൊ​ല്ല​മ്പു​ഴ ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​ബ്ര​റി ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ടി​പ്പി​ച്ചു. നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ എ​ഫ്എ​എ​ൽ വാ​രി​യേ​ഴ്സി​നെ തോ​ൽ​പ്പി​ച്ച് എ​ഫ്എ​എ​ൽ ല​ഗാ​ൻ​സ് XI വി​ജ​യി​ക​ളാ​യി. ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി വേ​ണു വാ​ർ​ഡ് മെ​മ്പ​ർ പ്ര​ശാ​ന്ത് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. ലൈ​ബ്ര​റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ഹി​ത്, ശ്യാം ​കൂ​ടാ​തെ മ​റ്റ് ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English