ലൈബ്രറി അസിസ്റ്റൻറ്

download-2സർവകലാശാല നേരിട്ടു നടത്തുന്ന യുഐടികളിലേക്ക് കരാറടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്‍റുമാരെ നിയമിക്കുന്നതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫോറം www.keralauniversity.ac.in/job എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലൈ ഏഴിന് വൈകുന്നേരം അഞ്ചിനു മുന്പായി ഡെപ്യൂട്ടി രജിസ്റ്റാർ അഡ്മിൻ 3 , യൂണിവേഴ്സിറ്റി ഓഫ് കേരള, സെനറ്റ് ഹൗസ് കാന്പസ്, പാളയം, തിരുവനന്തപുരം-695034 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English