ഓങ്ങല്ലൂർ കെ ടി രാവുണ്ണിമേനോൻ സ്മാരക വായനശാല അറുപത്തി ഒന്നാം വാർഷികം

images-1

ഓങ്ങല്ലൂർ കെ ടി രാവുണ്ണിമേനോൻ സ്മാരക വായനശാലയുടെ അറുപത്തി ഒന്നാം വാർഷികം വിപുലമായി ആഘോഷിച്ചു. ഓങ്ങല്ലൂർ പഞ്ചായത്തിന് മുൻവശം നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാർ പറമ്പിൽ ഉൽഘാടനം ചെയ്തു. സാഹിത്യകാരൻ പി.കെ രമണൻ മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് എം പി കൃഷ്ണനുണ്ണി അദ്യക്ഷനായി.സെക്രട്ടറി കെ രഞ്ജിത്ത്, ഗീത ടീച്ചർ, രാമചന്ദ്രൻ, പുഷ്പലത എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here