വയനാട് ജില്ലയിലെ നാല് മോഡല്‍ റസിഡന്‍ഷല്‍ സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ടിനു കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഉച്ച കഴിഞ്ഞ് 1.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.ടിഡിപി ഓഫീസില്‍ ഹാജരാകണം. ഒഴിവുകളുടെ എണ്ണം നാല് . യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം, കംപ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. വിവരങ്ങള്‍ക്ക് ഫോണ്‍: 04936-202232.
Home പുഴ മാഗസിന്