വിജയൻറെ കത്തുകൾ

29356720_952772531557365_9054748103235600384_n

അസാധാരണയായ ഒരെഴുത്തുകാരിയുടെ അസാധാരണമായ കൃതിയാണ് വിജയൻറെ കത്തുകൾ. ചിന്തകനായ വിജയന് ചിന്താകിയായ ഒരു എഴുത്തുകാരിയായിട്ടാണ് ആനന്ദി ഈ പേജുകളിലേക്ക് കടന്നു വരുന്നത്. തികച്ചും സ്വതന്ത്രമായ ജാഡകളില്ലാത്ത ഒരു മനസ്സാണ് ആനന്ദിയുടെ സൗന്ദര്യം.അത് തന്നെയാണ് ഈ പുസ്തകത്തിന്റെ ഭംഗി. ഈ പുസ്തകം ഏത് പേജ് മറിച്ചു നോക്കിയാലും ഒരു കാര്യം വ്യക്തമാണ്. ഇതെഴുതിയത് വിരലുകൾ കൊണ്ടല്ല ഹൃദയം കൊണ്ടാണ്, അതുകൊണ്ട് തന്നെ ഈ പുസ്തകം ഏറെ മനോഹരമായിരിക്കുന്നു

ടി ജെ എസ് ജോർജ്

പ്രസാധകർ ലോഗോസ്
വില 120 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here