ഖസാക്കിന്റെ ഇതിഹാസം സെമിനാർ

 

 

നോവല്‍ ഖസാക്കിന്റെ ഇതിഹാസം അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഒ.വി.വിജയന്‍ സ്മാരക സമിതിയുടേയും സിങ്കപ്പൂര്‍ മലയാളി ലിറ്റററി ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നാം തീയതി സെമിനാര്‍ സംഘടിപ്പിക്കുന്നു.

സിങ്കപ്പൂരിലെ വുഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ ലൈബ്രറിയില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി പ്രശസ്ത മലയാള സാഹിത്യകാരന്‍ സേതു ഉദ്ഘാടനം ചെയ്യും. ഡോ.സി.പി.ചിത്രഭാനുവാണ് പ്രഭാഷണം അവതരിപ്പിക്കുക. ടി.എം.നാരായണദാസ്, ടി.സുരേഷ് കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here