വിവർത്തന മേഖലയിലെ പ്രവർത്തനത്തിന് നൽകി വരാറുള്ള എം എന്‍ സത്യാര്‍ത്ഥി ട്രസ്റ്റിന്റെ പുരസ്‌കാരം വിവർത്തകയും എഴുത്തുകാരിയുമായ ലീലാ സർക്കാറിന് ലഭിച്ചു ഡോ ആര്‍സു, വി ടി മുരളി, ഐ വി ശശാങ്കന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ആഗസ്റ്റ് 22 ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ചു നടക്കുന്ന എം എന്‍ സത്യാര്‍ത്ഥി അനുസ്മരണസമ്മേളനത്തില്‍ അവാർഡ് സമ്മാനിക്കും.