ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) 2022-23 പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് അഞ്ച് ശനിയാഴ്ച നടന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ സച്ചിദാനന്ദന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രവാസവും സാഹിത്യവും എന്ന വിഷയത്തില്‍ പ്രഭാഷണവും സംവാദവും നടക്കും. തുടര്‍ന്ന് ലാന മുന്‍ പ്രസിഡന്റുമാര്‍ക്കും മാധ്യമങ്ങള്‍ക്കും ആദരസമര്‍പ്പണവും നടന്നു.
Home ഇന്ന്