കേന്ദ്ര ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്‌കാരം കെ.കെ.ജയേഷിന്

 

കേന്ദ്ര ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്‌കാരം കെ.കെ.ജയേഷിന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അണ്‍ ഐഡന്റിഫൈഡ് ഇന്‍വേഷന്‍സ് എന്ന വുഡ്കട്ട് ചിത്രത്തിനാണ് അംഗീകാരം. കൊയിലാണ്ടി സ്വദേശിയായ ജയേഷ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ അധ്യാപകനാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here