ബി.എൽ.എസ്.വനിതാ ലൈബ്രറി തുടങ്ങി. സാഹിത്യകാരനും എറണാകുളം വിജിലൻസ് സർക്കിൾ ഇൻസ്പക്ടറുമായ സുരേന്ദ്രൻ മങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. കവി.സുനിൽ പത്മനാഭയുടെ ന്ധമുഖമില്ലാത്തവൻ ന്ധ എന്ന പുസ്തകം സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി പി.എൻ..ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു.
ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരി പുസ്തകം ഏറ്റുവാങ്ങി. സന്തോഷ് ട്രോഫി കേരള ടീം ക്വാപ്റ്റൻ രാഹുൽ.വി.രാജ്,എം എസ് സി മൈക്രോ ബയോളജി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാം റോങ്ക് ജേതാവ്.
രേഷ്മരാജൻ കാണത്തിനേയും, പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മഞ്ജിമ അനിൽകുമാർ പണിക്കശേരി എസ്എസ്എൽസിപരീക്ഷയിൽ മുഴുവൻ എ പ്ലസ് കരസ്തമാക്കിയ ശ്രീലക്ഷ്മി സുന്ദരൻ കളത്തിൽ, എഫ്.സി. കേരള ടീമിൽ സെലക്ഷൻ കിട്ടിയ ആദർശ് ഉണ്ണികൃഷണൻ തൊടുവ് എന്നിവരെ ആദരിച്ചു.