എന്റെ കവിത വസന്തത്തോട് അതിന്റെ പേര് ചോദിച്ചു

31891004_633324760350899_8677032156486172672_nതിരുവനന്തപുരം കേന്ദ്രമായി തെരുവ് വായനശാലയായ നിഴലാട്ടം അക്ഷരവീഥിയുടെ കവിതാ അവതരണ പരമ്പരയുടെ ഭാഗമായി കുഴൂർ വിൽസൺ കവിത അവതരിപ്പിക്കുന്നു. മെയ് 26 ശനിയാഴ്ച വൈകുന്നേരം 6.30ത്തിന് മാനവീയം വീഥിയിൽ നടക്കുന്ന പരിപാടിയിൽ കുഴൂർ കവിത അവതരിപ്പിക്കും. എന്റെ കവിത വസന്തത്തോട് അതിന്റെ പേര് ചോദിച്ചു എന്നാണ് അവതരണത്തിന് നൽകിയിരിക്കുന്ന പേര് ഇത് കവിയുടെ ഒരു കവിതയുടെ പേരുകൂടിയാണ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English