കുന്നുകള്‍ നക്ഷത്രങ്ങള്‍

16411_12456

ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ചരിത്രത്തിന്റെ ഇഴകൾക്കൊപ്പം ഭാവനയും ,ഫാന്റസിയും എല്ലാം ഉൾച്ചേർന്നവയാണ് . കെട്ടുറപ്പാണ് അവയുടെ കാതൽ.

മനുഷ്യബന്ധങ്ങള്‍ക്കിടയിലെ അസഹനീയമായ ഏകാകിതയും സ്‌നേഹത്തിന്റെ ആപേക്ഷികതയും ഒരു നിശ്വാസദൂരത്തുള്ള രണ്ടുപേരെ അതേസമയം തന്നെ വിദൂരങ്ങളായ രണ്ട് ഭൂഖണ്ഡങ്ങളിലാക്കുന്നുവെന്നും ഒരാളെ എത്രമേല്‍ അടുത്തറിയുന്നുവോ അത്രമേല്‍ അയാള്‍ അപരിചിതനായിത്തീരുന്നുവെന്നും അനുഭവിപ്പിക്കുന്ന നോവല്‍ . കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച അന്ധകാരനഴിയുടെ രചയിതാവിന്റെ പുതിയ നോവല്‍

പുസ്തകത്തില്‍ നിന്ന് കിട്ടുന്ന റോയല്‍റ്റി മാനസികവൈകല്യം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പുനരധിവാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിനാണ് (എംഹാറ്റ്) നോവലിസ്റ്റ് നല്‍കുന്നത്.

ചിത്രീകരണം: കെ.ഷെരീഫ്

പ്രസാധകർ മാതൃഭൂമി
വില 55

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English