കുഞ്ചൻ നമ്പ്യാർ ദിനാഘോഷം ഇന്ന്

 

 

സാസ്കാരിക വകുപ്പിന് കീഴിൽ അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ അഭിമുഖ്യത്തിൽ മേയ് അഞ്ചിന് കുഞ്ചൻ നമ്പ്യാർ ദിനാഘോഷം നടക്കും.

രാവിലെ 10ന് കുഞ്ചൻ നമ്പ്യാർ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കമാകും.തുടർന്ന്, തുള്ളൽ കലാകാരസംഗമം , തുളളത്രയ അവതരണം, കവി സമ്മേളനം,സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here