സാഹിത്യ ചരിത്രത്തിൽ താത്പര്യമുള്ളവർക്ക്, ഗവേഷക വിദ്യാർത്ഥികൾക്ക് എല്ലാം ഏറെ പ്രയോജനപ്പെടുന്നതാണ് സാഹിത്യ അക്കാദമിയുടെ ആർക്കൈവ് പുസ്തകങ്ങൾ.. പ്രസിദ്ധീകരിച്ച വർഷം, എഴുത്തുകുകാർ, വിഷയം എന്നിവ തിരിച്ച് പുസ്തകങ്ങൾ തിരയാനാകും…നിലവിൽ 1071 പുസ്തകങ്ങൾ ആണ് ആർക്കൈവിലുള്ളത്. ഇത് ദിനംപ്രതി അപ്‌ഡേറ്റ് ചെയ്യുന്നതുമാണ്.. പതിനെട്ടാം നൂറ്റാണ്ടുമുതലുള്ള അപൂർവ്വം പുസ്തകങ്ങൾ നിങ്ങൾക്ക് വായിക്കാം ഡൗൺലോഡ് ചെയ്യാം.
വായിക്കൂ..
www.tinyurl.com/ksaarchive
ഈ ബ്ലോഗ് ഉപയോഗം ഉള്ളതാണ്