കെ.പി.എസ്. മേനോന്‍ സ്മാരക അവാര്‍ഡ് സമർപ്പണം By പുഴ - November 7, 2020 tweet ഒറ്റപ്പാലം; ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ട്രസ്റ്റിന്റെ കെ.പി.എസ്. മേനോന്‍ സ്മാരക അവാര്‍ഡ് (50,000 രൂപ) ഡോ എം ലീലാവതിക്ക് ഇന്ന് സമർപ്പിക്കും. കൊച്ചിയില്‍ വെച്ച് ആണ് പുരസ്‌കാര സമർപ്പണം. 50000 രൂപയാണ് അവാർഡ് തുക. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ