ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം 24 മുതല്‍

 

downloadജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി ഒരുക്കുന്ന പുസ്തകോത്സവം 24 മുതല്‍ 28 വരെ കണ്ടംകുളം ജൂബിലി ഹാളില്‍ അരങ്ങേറും. മേളയുടെ നടത്തിപ്പിനായി എന്‍. ശങ്കരന്‍ പ്രസിഡന്റായി 201 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കെ. ചന്ദ്രനാണ് ജനറല്‍ കണ്‍വീനര്‍. പുസ്തകോത്സവത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായുള്ള പ്രസാധകരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here