അക്കദമിക്ക് ചരിത്രകാരന്മാരിൽ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന എം ജി എസ് നാരായണന്റെ കോഴിക്കോടൻ പഠനം.സത്യസന്ധതയുടെ നഗരം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.ചരിത്ര വസ്തുതകൾ പരിശോധിച്ച് ഒരു നഗരത്തെ അനാവരണം ചെയ്യുന്ന കൃതി.
പ്രസാധകർ മാതൃഭൂമി
വില 1 20 രൂപ