കോട്ടയം പുഷ്പനാഥ്‌ അനുസ്മരണം

 

02ktjac02-kottg123tm5mt2jpgjpgമലയാള കുറ്റാന്വേഷണ നോവൽ രംഗത്തെ മാന്ത്രികനായ കോട്ടയം പുഷ്പനാഥിനെ മഹാത്മാ ഗ്രന്ഥശാല അനുസ്മരിക്കുന്നു . ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഗ്രന്ഥശാലയിലാണ് യോഗം. ടി. ജയചന്ദ്രന്‍ പ്രഭാഷണം നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English