കോവിഡ് – 19 : സാഹിത്യ അക്കാദമി ഹാളുകൾ പ്രവർത്തിക്കില്ല By പുഴ - March 14, 2020 tweet കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിൽ കേരളസർക്കാർ നിർദ്ദേശപ്രകാരം മറിച്ചൊരറിയിപ്പ് ഉണ്ടാക്കുന്നതുവരെ കേരള സാഹിത്യ അക്കാദമി ഹാളുകൾ പൊതുപരിപാടികൾക്കായി അനുവദിക്കുന്നതല്ല എന്ന് മോഹനനൻ, സെക്രട്ടറി (കേരള സാഹിത്യ അക്കാദമി) ആറിയിച്ചു. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ