കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം&കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ ആഗസ്റ്റ് 14ന് നടത്താനിരുന്ന പരീക്ഷകള്‍ 19 മുതല്‍ 27 വരെ നടത്തും.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English