കേരള മാദ്ധ്യമ അക്കാദമി മാദ്ധ്യമ ചരിത്ര യാത്രയുടെ ഭാഗമായി എണാകുളത്തെ മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ മുൻ രാജ്യസഭാംഗം പ്രസ് അക്കാദമി ചെയർമാനുമായിരുന്ന കെ.
മോഹനൻ, അക്കാദമി ചെയർമാനും മാതൃഭൂമി പത്രാധിപരുമായിരുന്ന വി.പി. രാമചന്ദ്രൻ, എറണാകുളം പാർല വ്മെൻറംഗവും പ്രസ് അക്കാദമി നിയമ അദ്ധ്യാപകനുമായിരുന്ന
ഡോ. സെബാസ്റ്റ്യൻപോൾ, ജനയുഗം എറണാകുളം ല്ഖകനായിരുന്ന പ്രകാശം, അക്കാദമി വവെസ് ചെയർമാനായിരുന്ന കെ. എം. റോയ് എന്നിവരെയാണ് പ്പൊന്നാടയും സ്മരണികയും നൽകി
പൂർവ്വ വിദ്യാർത്ഥികളുെടെ അമ്മ ഗുരുവായ ഡോ. എം. ലീലാവതിയാണ് ആദരിച്ചത്. അക്കാദമി ചെയർമാൻ
ശ്രീ. ആർ.എസ്. ബാബു
ചടങ്ങിൽഅദ്ധ്യക്ഷനായിരുന്നു
പൂർവ്വ വിദ്യാർത്ഥിനിയും അദ്ധ്യാപികയുമായ
ഹേമലത ഗുരു വന്ദിതരായ
മാദ്ധ്യമ പ്രവർത്തകരെ സദസ്സിന് പരിചയപ്പെടുത്തി കെ.എം. റോയ് യ്ക്ക് വേണ്ടിമകനും അഭി ഭാഷകനുമായ മനു റോയ് പട്ടും സ്മരണികയും ഏറ്റ് വാങ്ങി